സാംസ്കാരിക വകുപ്പിന്റെ കോവിഡ് ധനസഹായ പദ്ധതി സാംസ്കാരിക വകുപ്പിന്റെ കോവിഡ് ധനസഹായ പദ്ധതി- കലാ രംഗത്ത് 5 വർഷം തുടർച്ചയായി പ്രവർത്തിക്കുന്നവരും സർക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും കൈപ്പറ്റാത്തവരും ആയ കലാകാരന്മാർക്ക് ഉള്ള ധന സഹായം ഇത് വരെയും ലഭ്യമാകാത്ത കലാകാരന്മാർ ഈ ലിങ്ക് ഉപയോഗിച്ച് അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്