കലാകാര പെൻഷൻ കൈപ്പറ്റുന്നവർ സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച പുതിയ വിവരങ്ങൾ

സർക്കാർ ഉത്തരവ്

കലാകാര പെൻഷൻ കൈപ്പറ്റുന്നവർ 6 മാസത്തിലൊരിക്കൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത്തിനു പകരം വർഷത്തിൽ ഒരിക്കൽ നവംബർ മാസം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും 

കലാകാര പെൻഷൻ കൈപ്പറ്റുന്നവർ 3 വർഷത്തിലൊരിക്കൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് പകരം 5 വർഷത്തിലൊരിക്കൽ ഹാജരാക്കിയാൽ മതിയാകും