സാംസ്കാരിക വകുപ്പ്   മലയാളം മിഷൻ  ഭൂമി മലയാളം  പ്രസിദ്ധീകരണത്തിന്റെ വാർഷിക പതിപ്പ്    ബഹു സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ അവർകൾ ബഹു സാംസ്കാരിക വകുപ്പ് ഡയറക്ടർ ശ്രീ സുബ്രമണ്യൻ ഐ ഐ എസ് നു നൽകി പ്രകാശനം നിർവഹിക്കുന്നു .  മലയാളം മിഷൻ ഡയറക്ടർ  ശ്രീ മുരുകൻ കാട്ടാകട സാന്നിധ്യം വഹിച്ചു.