1. Accept : സ്വീകരിക്കുകഅംഗീകരിക്കുകപ്രതിഗ്രഹിക്കുക

  2. Access : പ്രവേശം

  3. Accession : സ്ഥാനപ്രാപ്തിപരിഗ്രഹണംപദാരോഹണം

  4. Abrasion : പോറല്‍ഉരസല്‍അപഘര്‍ഷണം

  5. Abridge : സംക്ഷേപിക്കുകചുരുക്കുകന്യൂനീകരിക്കുക

  6. Abrogate : നിരാകരിക്കുകറദ്ദാക്കുക

  7. Absence : അസാന്നിധ്യം

  8. Absolute : നിരപേക്ഷമായപൂര്‍ണമായനിരുപാധികമായ

  9. Abolish : നിര്‍ത്തലാക്കുകസമാപിക്കുക

  10. Aboroginal : ആദിമമായആദിവാസി

  11. About : പൊതുവിവരം

  12. Above par : അസ്സല്‍ വിലയില്‍ കൂടുതല്‍അധികമൂല്യം

  13. Abate : ഉപശമിപ്പിക്കുകകുറയ്ക്കുക,

  14. Abeyance : നിര്‍ത്തിവയ്ക്കല്‍

  15. Abide by rules :ചട്ടങ്ങള്‍ അനുസരിക്കുക

 
————————————————————————————————-
 
Abstract of tender – ദര്‍ഘാസ് സംക്ഷേപം, ടെന്‍ഡര്‍ നിക്ഷേപം
Abuse of right of questioning – ചോദ്യാവകാശദുരുപയോഗം
Abstinence – വര്‍ജനം, ഉപവാസം, സംയമനം
 
 

 
Accelerate  – ത്വരിപ്പിക്കുക, ത്വരിതപ്പെടുത്തുക
Accessibility – അഭിഗമൃത, പ്രവേശനസൗകര്യം
Absolute interest – പൂര്‍ണാവകാശം, നിരപേക്ഷാവകാശം
Able seaman – സമര്‍ത്ഥ നാവികന്‍
Abolish- നിര്‍ത്തലാക്കുക, വേണ്ടെന്നുവയ്ക്കുക. സമാപിക്കുക
Aboriginal –ആദിമമാ., ആദിവാസി
 
Accessory License – ഉപസാധക ലൈസന്‍സ്
Accomodation financial – ധനസഹായം
Abstractor – സംക്ഷേപകന്‍
Absolute Law – നിരപേകഷനിയമം
Abkari Contractor- അബ്കാരി കോണ്‍ട്രാക്ടര്‍
Abortive medicine  –അലസല്‍ മരുന്ന്

Abuse of authority – അധികാര ദുരുപയോഗം

Academic council – അക്കാദമിക് കൗൺസിൽ

Abstain – വിട്ടുനിൽക്കുക

Accede – അംഗീകരിക്കുക

Acceptance – സ്വീകാര്യത

Abolition – നിർത്തലാക്കൽ,സമാപനം , ഉന്മൂലനം

according to order  –  ഉത്തരവ് പ്രകാരം , ഉത്തരവ് അനുസരിച്ചു

Accomplice         –    കൂട്ടുകുറ്റക്കാരൻ സഹാപരാധി
accommodation     –   വാസം, സ്ഥലസൗകര്യം, താമസസൗകര്യം

ABETMENT – പ്രേരണ

ABIDE BY RULES – ചട്ടങ്ങൾ അനുസരിക്കുക
ABUSE –  ദുരുപയോഗിക്കുക ആക്ഷേപിക്കുക ശകാരിക്കുക 

 

 

Abandon  – പരിത്യജനം  ഉപേക്ഷിക്കൽ കയ്യൊഴിയൽ
Abbreviation – സംക്ഷേപാക്ഷരം സംക്ഷേപണം സംക്ഷേപം
Accessory – ഉപസാധനം, അനുബന്ധം സഹായോപകരണം പങ്കാളി